ആനകളുടെ വിവിധതരം കൊമ്പുകൾ

ആനകളുടെ കൊമ്പിനെ പറ്റി ചെറിയ വിവരണം
.
#1മുള്ളു കൊമ്പ്
നീളം കുറവ് വായോട് ചേരുന്നഭാഗത്തു വണ്ണംകൂടുതൽ.അറ്റം കൂർത്തു കൊമ്പിന് വളവിൽ.

#2കൂട്ടു കൊമ്പ്.
രണ്ടുവശത്തുനിന്നും കൊമ്പുവളഞ്ഞു ചേർന്നുനിൽക്കും. തുമ്പികൈ ഉയർത്തുന്നതിന് പ്രയാസമായിരിക്കും.

3 കവല കൊമ്പ് .
ലക്ഷണമൊത്ത കൊമ്പ് സൗന്ദര്യവും ഗാംഭീര്യവും ഒത്തിണങ്ങിയത്.

4 കുത്തു കൊമ്പ്
വളവില്ല കനം കുറവ് വളർന്നു തറയിൽ കുത്തും

5 ചില്ലി കൊമ്പ്
കനംകുറവ് ഒരുകൊമ്പിനു നീളംകൂടുതലും ഒന്നിനു നീളം കുറവും ആയിരിക്കും.

#6മുട്ടി ക്കൊമ്പ്‌
കൊമ്പിനു നീലംകുറവും വണ്ണംകൂടുതലും ആയിരിക്കുo..

Author: gajaveeran