മുതുമല ആന ക്യാമ്പിൽ നിൽക്കുകയാണ് നീലകണ്ഠനും സുരേന്ദ്രനും ???? ധാരാളം കുരങ്ങന്മാർ ഉണ്ട് അവിടെ ???? അവറ്റകൾ എപ്പോഴും ആനകളുടെ അടുത്തേക്ക് ചെല്ലും കുറെയൊക്കെ രണ്ടുപേരും കൂടെ ഓടിച്ചു വിട്ടു???? അവസാനം സഹികെട്ട നീലൻ തന്റെ ചങ്ങലയും എടുത്തുകൊണ്ട് മരത്തിനപ്പുറത്തേക്ക് മാറി നിന്ന്. ” എനിക്ക് നിങ്ങളെ കാണണ്ട പോ… എന്ന ഭാവത്തോടെ”????
Author gajaveeran