LASER ATTACK ON KERALA ELEPHANT | NEW EVIDENCE

229

Get real time updates directly on you device, subscribe now.

https://www.youtube.com/watch?v=29sOG5ZolHE

This videos shows recent laser attacks on kerala elephants, here is the news report. https://localnews.manoramaonline.com/palakkad/local-news/2018/03/04/03042018-article-5.html

The real incident video report on “Heritage Animal Task Force” https://www.facebook.com/heritageanimaltaskforce/videos/442127719541882/

After incident. https://www.facebook.com/sudhi.sudheesh.543/videos/2077260085887524/

EXPERIMENT MOST POWERFUL LASER vs 100 BATTERIES!! https://www.youtube.com/watch?v=YE5kar8Lr3o

Source of laser
http://www.wickedlasers.com/arctic

Another same laser footage
World Record Submission – 100 Laser Balloon Popping Dominoes – Wicked Lasers S3 Krypton 750mW

ആനകളെകാള്‍ പകയാണ് മനുഷ്യര്‍ തമ്മില്‍, ഇപ്പോഴും രണ്ട് ചേരി തിരിഞ്ഞു കപട മൃഗസ്നേഹം കാണിക്കുന്നു. ആര്‍ക്ക് വേണ്ടി? എനിട്ട് നിങ്ങളില്‍ ഏതു വിഭാഗം ജയിച്ചു? ഇപ്പോഴും നിങ്ങള്‍ തമ്മില്‍ പരസ്പരം പഴി ചാരുന്നു. ആനകള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ഇപ്പോഴും ഒന്നും ചെയ്യാന്‍ പറ്റിയില്ല. എല്ലാത്തിനും പിന്നാലെ കേസും കൂട്ടവും. ഒരു കാര്യം പറയട്ടെ ഇനി എങ്കിലും ഈ ചേരി തിരിഞ്ഞു പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി അവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കു..

ഇനി ആനകളെ കാട്ടിലേക്ക് അയക്കണം, ചങ്ങല ഇടാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഇത് വായിക്കണം, മറുപടി എല്ലാം അതില്‍ ഉണ്ട്. http://www.asianelephantresearch.com/Download-PDF/Language/Elephant%20Frequent%20Ask%20Questions-English.pdf

ആനയെ കുറിച്ച് കൂടുതല്‍ അറിയുക, ആനകളെ ശത്രുക്കളെ പോലെ കാണാതെ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാട്ടുകാരെ കൂടുതല്‍ ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണന്ന്, എന്ന് മനസിലാക്കി തുടങ്ങിയ ചാനലാണ് ഗജവീരന്‍ യൂ ട്യൂബ് ചാനല്‍, പരസ്പരം ഉള്ള തെറ്റിധാരണ കുറച്ചു നമുക്ക് മുന്നോട്ടു പോകാം. ആനകളെ സ്നേഹിച്ചു തുടങ്ങാം.

Elephants are one of the most loved and adored mammals. They are highly intelligent, relate well to people, are fun, social and helpful toward their own and other animals and mammals. we are going to explore more about elephants please watch and subscribe our channel https://goo.gl/tC8CCn

(Viewer discretion advised: some may find this footage disturbing)

More details at – http://www.Gajaveeran.com
Subscribe to our channel at – http://www.youtube.com/Gajaveeran
Like our page on Facebook – https://www.facebook.com/GajaveeranFans
Follow us on Twitter – https://twitter.com/Gajaveeran
Follow us on Instagram – https://www.instagram.com/gajaveeran/
Catch us on Google Plus – https://plus.google.com/Gajaveeran

Get real time updates directly on you device, subscribe now.

Comments
Loading...