കടുക്കൻ രാജേഷ്

ആൺകുട്ടികളെ മാത്രം അഴിച്ചു കേറി ഇറങ്ങിയതിൽ പാവം ഒരു കുട്ടി ആന മാത്രം... ചരിത്രം അറിയാത്ത ജയ് വിളിക്കണോർ ഉണ്ടാവും പക്ഷെ അതൊക്കെ അല്പംകാലത്തേക്ക് മാത്രം..

1,163

Get real time updates directly on you device, subscribe now.

ആൺകുട്ടികളെ മാത്രം അഴിച്ചു കേറി ഇറങ്ങിയതിൽ പാവം ഒരു കുട്ടി ആന മാത്രം… ചരിത്രം അറിയാത്ത ജയ് വിളിക്കണോർ ഉണ്ടാവും പക്ഷെ അതൊക്കെ അല്പംകാലത്തേക്ക് മാത്രം…ഒരു വാഴക്കാളി ആനയെ 10 പരുപാടി എടുത്ത് കാശ് ഉണ്ടാകണ ആനക്കാർ പലരും ഉണ്ട്…
ശങ്കരംകുളങ്ങര കേശവൻ
വൈലാശ്ശേരി അർജുനൻ
ചെമ്പൂത്ര ദേവീദാസൻ
കുട്ടൻകുളങ്ങര അർജുനൻ
ചെർപ്പുളശ്ശേരി മണികണ്ഠൻ
ചിറക്കൽ കാളിദാസൻ
ഇവരെ കൂടാതെ…
ഒരു ആപത് കാലത് കര കേറാൻ സഹായിച്ച ആനയെ പുഷ്പം പോലെ പരിപാലിച്ച വീണ്ടും പഴേ വീര്യത്തോടെ നിർത്തി… ആ ആനേടെ പേര് രാമൻ എന്നാണു..
അതിനു മുന്നേ തന്നെ നല്ല അസ്സൽ ആൺകുട്ടീ എന്ന ഏതൊരുത്തനും പറയുന്ന നിത്യഹരിതനായകന്റെ യൗവന കാലത് മര്യാദക്ക് കൊണ്ട് നടന്നട്ടുണ്ട്… ആ ആനയുടെ പേര് രാജഗോപാലൻ
പിന്നീട് പലരും താല്പര്യലെടാത്ത ഒരു മൊതലിനെ കൊണ്ട് നടന്നു… അല്ലറ ചില്ലറ അടി ഒക്കെ ആന തന്നെങ്കിലും അവിടെയും റെക്കോർഡ് പരിപാടികൾ എടുത്ത് പോയത് ഇത്തിരി തെക്കോട്ട്… അപ്പൊ ഇറങ്ങുന്നത് ചീരോത് രാജീവിൽ ന്ന് …
പിന്നെ ധ ഇപ്പൊ കെട്ടി കൊടുത്ത വന്നു… പൂരപ്പറമ്പിലെ വികൃതികാരനെ കുറച്ച കാലങ്ങൾക്ക് ശേഷം പരുപാടി തിരക്കിൽ നിന്ന് ഒഴിവ് ഇല്ലാതെ ആക്കി കൊടുത്തു… പിന്നെ ആ ഗജസൗന്ദര്യത്തിനു കുറച്ച ഇഷ്ടക്കാരെയും കിട്ടി… അതായിരുന്നു ചാന്നാനിക്കാട് വിജയസുന്ദറിന്റെ ഒപ്പം…
ഇത് വരെ ഉള്ളത് ഇത്രേ…

അതും കഴിഞ്ഞു ശ്രീഭദ്ര ആദികേശവനിൽ……….
കഴിഞ്ഞ സീസണിൽ

ഇപ്പോൾ വള്ളുവനാടിന്റെ ഉയരകൊടുമുടി
*sk അനന്തപദ്മനാഭനിൽ*

Source facebook

Get real time updates directly on you device, subscribe now.

Comments
Loading...