ഗജരത്നം ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു Guruvayur Padmanabhan

ആനകളിലെ ദൈവം പടിയിറങ്ങി.. ഗുരുവായൂർ പത്മനാഭന് പ്രണാമം

കേശവന്റെ പിൻഗാമി ആയി കേശവന്റെ ജന്മസ്ഥലത്തുനിന്നും ഗുരുവായൂരപ്പനെ സേവിക്കാനായി തന്റെ ജീവിതം ഒഴിഞ്ഞു വച്ച നാടൻ ആനച്ചന്ദം. പ്രത്യക്ഷ ദൈവം ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമയായി..????????????????????