Gajaveeran reaches 100,000 Subscribers!!!!

1,510

Get real time updates directly on you device, subscribe now.

https://www.youtube.com/watch?v=vGGaPqYsGGg

ഇന്നത്തെ ദിവസം ഞങ്ങൾക്ക് സന്തോഷത്തിന്റെ ദിവസമാണ്, ഗജവീരന്‍റെ യൂട്യൂബ് ചാനൽ ഇന്ന് ഒരുലക്ഷം സബ്സ്ക്രൈബർസ് കടന്നിരിക്കുന്നു. തുടക്കം കുറച്ചു കഷ്ടപ്പെടേണ്ടി വന്നെങ്കിലും പിന്നെ അങ്ങോട്ട് ഉയർച്ച തന്നെ ആയിരുന്നു ഞങ്ങൾക്ക്. അന്നും, ഇന്നും ജാതിമഭേദമന്യേ ഒപ്പം നിന്ന ആനയെ സ്നേഹിക്കുന്നവരോട് ആദ്യം തന്നെ നന്ദി പറയട്ടെ.

ഒരു പക്ഷെ നമ്മൾ മലയാളികൾക്ക്/ വിദേശികൾക്ക് ഇടയിൽ കേരളത്തിലെ ആനക്കുറിച്ചുള്ള തെറ്റിദ്ധാരണ കുറെയൊക്കെ മാറ്റിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ഇവിടെ നമ്മളിൽ പലരും ചേരി തിരിഞ്ഞ് ആനകളെ കുറിച്ച് വാദിക്കുക എന്നല്ലാതെ ആനകളെ സംരക്ഷിക്കാൻ വേണ്ടി ഒന്നും തന്നെ ചെയ്യാറില്ല. അതിൽ ഗജവീരനു അതൃപ്തി ഉണ്ടെന്ന് അറിയിക്കട്ടെ. ഇനി അങ്ങോട്ട് നമുക്ക് എല്ലാവരും കൂടി ചേർന്ന് ഇനിയുള്ള ആനകളെ നല്ലത് പോലെ തന്നെ സംരക്ഷിച്ചു കൊണ്ട് വരാം എന്ന് കൂടി ആശംസിക്കുന്നു.

ഒപ്പം ആനകളെ സ്നേഹിക്കുന്നവർക്ക് വേണ്ടി അവരുടെ ആന ഫോട്ടോസ്, വീഡിയോസ് ഓക്കേ ഷെയര് ചെയ്യാന് കഴിയുന്ന ഒരു ആൻഡ്രോയ്ഡ് ആപ്പ് കൂടി വരുന്നുണ്ട്.

വീണ്ടും ഒരുപാട് നന്ദി.

സന്തോഷത്തോടെ ഗജവീരന്‍ ഫാന്‍സ്‌

mail:- [email protected]
https://www.youtube.com/gajaveeran
https://www.instagram.com/gajaveeran
https://www.facebook.com/GajaveeranFans

Elephants are one of the most loved and adored mammals. They are highly intelligent, relate well to people, are fun, social and helpful toward their own and other animals and mammals. we are going to explore more about elephants please watch and subscribe our channel https://goo.gl/tC8CCn | Follow this link to join Gajaveeran WhatsApp group::-https://goo.gl/Qiwu0n

(Viewer discretion advised: some may find this footage disturbing)

More details at – http://www.Gajaveeran.com
Subscribe to our channel at – http://www.youtube.com/Gajaveeran
Like our page on Facebook – https://www.facebook.com/GajaveeranFans
Follow us on Twitter – https://twitter.com/Gajaveeran
Follow us on Instagram – https://www.instagram.com/gajaveeran/
Catch us on Google Plus – https://plus.google.com/Gajaveeran

Get real time updates directly on you device, subscribe now.

Comments
Loading...