വാര്‍ത്തകള്‍

Cherpulassery Parthan ഇളമുറതമ്പുരാൻ ചെർപ്പുള്ളശ്ശേരി പാർഥൻ ഓർമയായി ആദരാഞ്ജലികൾ

Cherpulassery Parthan ഇളമുറതമ്പുരാൻ ചെർപ്പുള്ളശ്ശേരി പാർഥൻ ഓർമയായി ആദരാഞ്ജലികൾ ആനക്കുട്ടിയുടെ പ്രശസ്തി വ്യാപിച്ചു. അങ്ങനെയിരിക്കെ ചെർപ്പുളശ്ശേരിയിലെ ശബരി ഗ്രൂപ്പുകാർ ആനക്കുട്ടിയിൽ ആകൃഷ്ടരായി

Thrissur Pooram 2019 തൃശൂര്‍ പൂരം: നാളെ കൊടിയേറും

ഈമാസം 13 നാണ് പൂരം. 11ന് സാമ്പിള്‍ വെടിക്കെട്ടും 12ന് പൂരവിളമ്പരവും, 14ന് പകൽപ്പൂരവും,ഉപചാരം ചൊല്ലലും. നാളെ പൂരക്കൊടികള്‍ ഉയര്‍ത്തുന്നതോടെ ത്രിശ്ശൂർ നഗരം പൂരലഹരിയിലാകും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി വിദേശികളടക്കം ജനലക്ഷങ്ങള്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന സൗന്ദര്യ വിസ്മയം ആസ്വദിയ്ക്കാനെത്തും എന്നുള്ളത് ഒരു വലിയ സംഭവം തന്നെയാണ്. പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. …

Thrissur Pooram 2019 തൃശൂര്‍ പൂരം: നാളെ കൊടിയേറും Read More »

Exclusive Thrissur pooram kanji തൃശ്ശൂർ പൂരക്കഞ്ഞി നിങ്ങള്‍ കഴിച്ചിട്ടുണ്ടോ?

തൃശ്ശിവപേരൂർ

തൃശ്ശൂർ പൂരക്കഞ്ഞി നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും

Thrissur Pooram in Dubai 2019 തൃശ്ശൂർ പൂരം ദുബായിൽ

thrissur-pooram-in-dubai

Thrissur Pooram 2019 in Dubai തൃശ്ശൂർ പൂരം ദുബായിൽ ത്രിശ്ശൂർ പൂരം ഒരോ മലയാളിയുടെയും ആവേശവും അനുഭവമാണ്,എന്നാൽ അത് കടൽ കടന്ന് വിദേശത്ത് എത്തുമ്പോഴോ

Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ

പാമ്പാടി രാജൻ

Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ, ആന അനുസരണക്കേടു കാട്ടിയാലോ ,പിണങ്ങിയാലോ ആദ്യം വേണ്ടത് അതിനു സമാധാനം ഉള്ള ഒരു അന്തരീക്ഷം

Thechikottukavu Ramachandran തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കം ചെയ്തു

thechikottukavu ramachandran

Thechikottukavu Ramachandran തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കം ചെയ്തു ഏകഛത്രാധിപതി കലിയുഗരാമൻ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ…

Kerala beautiful cows കേരളത്തിലെ ഗജറാണിമാർ

ഗജസുന്ദരി ഉള്ളൂർ ശിവപാർവതി

Kerala beautiful cows കേരളത്തിലെ ഗജറാണിമാർ, കേരളത്തിൽ ഒരുപാട് പിടിയാനകൾക്ക് ഗജറാണി പട്ടം കൊടുത്തതായിട്ട്. ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ ഗജമുത്തശ്ശിക്ക് ഗജറാണി പട്ടം, ഗജ മുത്തശ്ശി പട്ടം എന്നിവ നൽകി ആണ് ദാക്ഷായണി അമ്മയെ ആദരിച്ചിരുന്നത്.

പിടിയാനയ്ക്ക് വേണ്ടി കണ്ടംപാറയിൽ കൊമ്പന്മാരുടെ പോരാട്ടം പരിക്കേറ്റ ആന പുഴയിൽ

Angry Male Elephants Fight Over Females

പൂയംകുട്ടിക്ക് സമീപം കണ്ടംപാറ ഭാഗത്തെ കാട്ടിലെ പുഴയോരത്താണ് പിടിയാനയ്ക്ക് വേണ്ടിയുള്ള കൊമ്പന്മാരുടെ പോരാട്ടം നടക്കുന്നത്.

Meenad Vinayakan ഇടഞ്ഞകൊമ്പനെ നിലവ് നിർത്താനുള്ള ആ ചങ്കൂറ്റം

Meenad Vinayakan ഇടഞ്ഞകൊമ്പനെ നിലവ് നിർത്താനുള്ള ആ ചങ്കൂറ്റം മയ്യനാട് വലിയവിള മാടൻ നടയിൽ തലപൊക്കമത്സരത്തിൽ വിജയിച്ച_കൊല്ലത്തിന്റെ സ്വന്തം മുത്ത്

climate change സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം ഇന്നുമുതൽ, പകൽ 10 മണിമുതൽ 4 മണിവരെ എഴുന്നള്ളിപ്പ് പാടില്ല , ആനകളെ ലോറികളിൽ കൊണ്ടുപോകാനും പാടില്ല സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം. കനത്ത ചൂട് ( climate change ) അനുഭവപ്പെടുന്നത് കൊണ്ട് ഉച്ചയക്ക് 10 മണി മുതല്‍ 4 മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എഴുന്നള്ളിക്കുന്നതിന് മാത്രമല്ല, ചൂടിന് മാറ്റം വരുന്നതുവരെ …

climate change സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം Read More »