വാര്‍ത്തകള്‍

2023 ലെ പൂരങ്ങളുടെ ലിസ്റ്റ് Pooram List 2023

pooram list 2023

January 1 – ശങ്കരൻകുളങ്ങര വേല January 3 – കൊരേച്ചാൽ പൂരം January 4 – എറവ് പൂരം January 6 – ഒളരിക്കര വേല January 7 – കൊല്ലങ്കോട് ആറാട്ട് January 14 – അന്നകര ചിറക്കൽ പൂരം January 14 – പോന്നോർ ആയിരംകാവ് പൂരം January 14 – വരാക്കര പൂരം January 17 – കാക്കശ്ശേരി പൂരം January 17 – ചെമ്പൂത്ര പൂരം January 18 – …

2023 ലെ പൂരങ്ങളുടെ ലിസ്റ്റ് Pooram List 2023 Read More »

2021 ൽ നമുക്ക് നഷ്ട്ടപ്പെട്ട ഗജരാജന്മാർ 😓

2021 ജനുവരി 28 മംഗലാംകുന്ന് കർണ്ണൻ 2021 ജനുവരി 28 കെ ആർ ശിവപ്രസാദ് 2021 മാർച്ച്‌ 29 ഗുരുവായൂർ വലിയ കേശവൻ 2021 ഏപ്രിൽ 5 കിരൺ ഗണപതി 2021 ഏപ്രിൽ 8 അമ്പലപ്പുഴ വിജയകൃഷ്ണൻ 2021 ഏപ്രിൽ 9 കളരിക്കാവ് അമ്പാടി കണ്ണൻ 2021 ഏപ്രിൽ 14 കുമ്പളം മണികണ്ഠൻ 2021 മെയ് 29 കോന്നി മണികണ്ഠൻ( ജൂനിയർ സുരേന്ദ്രൻ ) 2021 മെയ്‌ 30 പത്മനാഭ ഭാസി മതിലകം ദർശനി 2021 മെയ് …

2021 ൽ നമുക്ക് നഷ്ട്ടപ്പെട്ട ഗജരാജന്മാർ 😓 Read More »

കാട്ടാന ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി

ആതിരപ്പിള്ളി കാലടിപ്ലാന്റെഷനിൽ എണ്ണപ്പന നശിപ്പിക്കുന്ന ഡ്യൂട്ടിക്കിറങ്ങിയ കൂട്ടത്തിൽ നിന്നും ഒറ്റപെട്ടു. രാവിലെ പ്ലാൻഷൻ ഡ്യൂട്ടിക് വന്ന തൊഴിലാളികൾ ആണ് ആന കിടക്കുന്നത് കണ്ടു അടുത്തേക് ചെന്നപ്പോൾ ആന പേടിച്ചു എണീറ്റോടിപ്പോയി NB : ഡ്യൂട്ടിക്കിടെ ഉറങ്ങരുത് എന്ന് കാട്ടാന 🐘😁 കടപ്പാട് :Gilesh chandran പിടിയാന ആണ്. ആന ഗർഭിണിയാണ്

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം 2021 എഴുന്നള്ളിപ്പിനുള്ള ഗജവീരന്മാർ

1.ചിറക്കൽ കാളിദാസൻ 2.പാമ്പാടി രാജൻ 3. തിരുവമ്പാടി ചന്ദ്രശേഖരൻ 4. പാറമേക്കാവ് പത്മനാഭൻ 5.ഈരാറ്റുപേട്ട അയ്യപ്പൻ 6.മധുരപ്പുറം കണ്ണൻ 7.കുന്നത്തൂർ രാമു 8.പാല്ലട്ടു ബ്രഹ്മദത്തൻ 9. കാഞ്ഞിരക്കാട് ശേഖരൻ 10.പാറന്നൂർ നന്ദൻ 11. കുളമാക്കിൽ പാർത്ഥ സാരഥി 12. ഊട്ടോളി മഹാദേവൻ 13. വലിയപുരക്കൽ ആര്യ നന്ദൻ 14.വലിയവീട്ടിൽ ഗണപതി 15.ദേവസ്വം ശ്രീരാമൻ 16.പോളക്കുളം വിഷ്ണു നാരായണൻ 17. പരിമണം വിഷ്ണു 18.മാവേലിക്കര ഗണപതി 19. ചെറുപ്ലശ്ശേരി ശേഖരൻ 20.കാണാവിള ശിവനാരായണൻ 21. ചുരൂർ മഠം രാജശേഖരൻ …

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം വൃശ്ചികോത്സവം 2021 എഴുന്നള്ളിപ്പിനുള്ള ഗജവീരന്മാർ Read More »

എലിഫന്റ് ക്യാപ്ച്ചർ ബെൽറ്റ് (ECB)

മലയാളിക്ക് ആനയില്ലാതെ ഒരു പൂരമില്ല കാരണം ആന മലയാളിയുടെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ അപൂർവ്വം ചില സമയങ്ങളിൽ ആന ഇടയൽ വാർത്തയായി മാറുന്ന ഇക്കാലത്ത് ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കകം തളക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം പരിചയപ്പെടുത്തുകയാണ് നമ്മുടെ ദാസേട്ടൻ. ആനയുടെ കാലിൽ പാപ്പാന് വളരെ വേഗം ഘടിപ്പിക്കാൻ കഴിയുന്ന ബ്രേക്ക് പിടിപ്പിച്ചാണ് ആനയെ തളക്കുന്നത്.ഈ വന്ന കാലത്ത് ആനകളെ തളക്കുന്നതിന് പല സംവിധാനങ്ങളും വന്നിട്ടുണ്ടെങ്കിലും എല്ലാം ഒന്നും വിജയകരമായി കണ്ടില്ല.എന്നാൽ ഇവിടെ നമ്മുടെ ദാസേട്ടൻ എകദേശം …

എലിഫന്റ് ക്യാപ്ച്ചർ ബെൽറ്റ് (ECB) Read More »

തൃശൂർ പൂരം മാറ്റിയേക്കും? തീരുമാനം ഏപ്രിൽ 15 നു

തൃശ്ശൂർ പൂരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ പറ്റുന്ന ചടങ്ങല്ല. അത് പൂരം നാളിൽ തന്നെ നടക്കും , നടത്തും .ആഘോഷങ്ങൾ ഇല്ലാതെ ആചാര ചടങ്ങുകൾ നടക്കും(ആവശ്യമെങ്കിൽ മാത്രം ).അത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാവുന്നതല്ല. വിശദീകരണത്തിൽ വന്ന പിഴവാണെന്നു തോന്നുന്നു.

കൊറോണ വൈറസ് മലയാലപ്പുഴ പൂരം മാറ്റിവെച്ചു

കോവിഡ് 19???? പകർച്ചവ്യാധികൾ പടർന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വൻഭക്തജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും പരിപാടികളും ഒഴിവാക്കാൻ ഇന്ന് മലയാലപ്പുഴ പഞ്ചായത്ത്‌ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആയതിനാൽ കലാപരിപാടികൾ, ഘോഷയാത്ര തുടങ്ങിയ ചടങ്ങുകൾ ഉപേക്ഷിക്കും. പൂരം അനുയോജ്യമായ മറ്റൊരുദിവസം കണ്ടെത്തി നടത്തുമെന്ന് കരകമ്മിറ്റി അറിയിച്ചു. മാതൃകപരമായ ഈ തീരുമാനത്തോട് എല്ലാവിധത്തിലും ഭക്തജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

ഗജരത്നം ഗുരുവായൂർ പദ്മനാഭൻ ചരിഞ്ഞു Guruvayur Padmanabhan

ആനകളിലെ ദൈവം പടിയിറങ്ങി.. ഗുരുവായൂർ പത്മനാഭന് പ്രണാമം കേശവന്റെ പിൻഗാമി ആയി കേശവന്റെ ജന്മസ്ഥലത്തുനിന്നും ഗുരുവായൂരപ്പനെ സേവിക്കാനായി തന്റെ ജീവിതം ഒഴിഞ്ഞു വച്ച നാടൻ ആനച്ചന്ദം. പ്രത്യക്ഷ ദൈവം ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമയായി..????????????????????

ഊത്രളികാവ് വെടിക്കെട്ട് തൽസമയ ദൃശ്യം. HD LIVE ഉത്രാളിക്കാവ് പൂരം 2020

LIVE ഉത്രാളിക്കാവ് പൂരം 2020 കേരളക്കരയിലെ തന്നെ പ്രശസ്തമായ പൂരങ്ങളില്‍ ഒരു പൂരമാണ്‌ ഊത്രാളിക്കാവ് പൂരം.. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്തെ “രുധിരമാഹാകാളികാവ് ” ക്ഷേത്രത്തിലാണ് ഈ പൂരം കൊണ്ടാടുന്നത്.. ദൃശ്യചാരുതയാലും, സാംസ്ക്കാരിക തനിമയിലും പ്രസിദ്ധമായ ഊത്രാളി പൂരം ഏതൊരു വടക്കാഞ്ചേരിക്കാരന്റെയും അഭിമാനമാണ്.. ഇത് വടക്കാഞ്ചേരി നിവാസികളെ സംബന്ധിച്ച് വെറും ഒരു പൂരം മാത്രമല്ല ഒരു നാടിന്റെ സംസ്ക്കാരമാണ്, ഐക്യമാണ്, എല്ലാറ്റിനും ഉപരി അവരുടെ സ്വകാര്യ അഹങ്കാരമാണ്.. കുമരനെല്ലൂര്‍, വടക്കാഞ്ചേരി, എങ്കക്കാട് എന്നീ ദേശങ്ങള്‍ ഒരേ …

ഊത്രളികാവ് വെടിക്കെട്ട് തൽസമയ ദൃശ്യം. HD LIVE ഉത്രാളിക്കാവ് പൂരം 2020 Read More »

Uthralikavu Pooram ഉത്രാളിക്കാവ് പൂരം 25-02-2020 നാളെ Uthralikavu Pooram

തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ളപ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ്. ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറയുന്ന ജനലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞു നിൽക്കുന്ന …

Uthralikavu Pooram ഉത്രാളിക്കാവ് പൂരം 25-02-2020 നാളെ Uthralikavu Pooram Read More »

കുന്നംകുളം..അരുവായി ചിറവരമ്പത്തുകാവ് പൂരം ഇന്ന്

*എട്ടുംദിക്കും കേളികേട്ട ചിറവരമ്പത്തെ തമ്പുരാട്ടിയമ്മയെ… തിരുവേഗപ്പുറ പത്മനാഭന്‍ ശിരസിലേന്തും…!* വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഭഗവതിക്കൊപ്പം അരുവായിക്ക് ആനച്ഛന്തം തീര്‍ക്കാന്‍ വിവിധ പൂരാഘോഷകമ്മറ്റികളില്‍ നിന്നായി.. 01. ചെര്‍പ്പുളശ്ശേരി രാജശേഖരന്‍ 02. പുതുപ്പള്ളി കേശവന്‍ 03. ചിറക്കല്‍ കാളിദാസന്‍ 04. ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ 05. ഗുരുവായൂര്‍ നന്ദന്‍ 06. മംഗലാംകുന്ന് കര്‍ണ്ണന്‍ 07. മംഗലാംകുന്ന് അയ്യപ്പന്‍ 08. ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ 09. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ 10. പാറമേക്കാവ് ശ്രീപത്മനാഭന്‍ 11. ഭാരത് വിനോദ് 12. ഉഷശ്രീ ശങ്കരന്‍കുട്ടി 13. …

കുന്നംകുളം..അരുവായി ചിറവരമ്പത്തുകാവ് പൂരം ഇന്ന് Read More »

കാളിയറോഡ് നേർച്ച Kaliyaroad Nercha LIVE

കാളിയറോഡ് ചന്ദനക്കുടം നേർച്ച 2020 LIVE ???? LIVE മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ ചേലക്കരക്കാരുടെ ഉത്സവാഘോഷങ്ങളിലൊന്നായ കാളിയറോഡ് ചന്ദനകുടം നേർച്ച ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാശംസകളോടെ ഗജവീരന്‍