ആന കഥകള്‍

മൂന്നാറിന്റെ സ്റ്റൈൽ മന്നൻ “പടയപ്പ”

1999 കാലഘട്ടം, സ്ഥലം മൂന്നാറിലെ മാട്ടുപ്പെട്ടി, മൂന്നാറിന്റെ തണുപ്പിൽ സ്റ്റൈൽമന്നന്റെ ഏറ്റവും പുതിയ ചിത്രമായ പടയപ്പയിലെ എൻ പേര് പടയപ്പാ..എന്നുള്ള ഹിറ്റ് പാട്ട് മാട്ടുപ്പെട്ടി ജലസംഭരണിക്കടുത്തുള്ള കടകളിൽ മുഴങ്ങിക്കേൾക്കുന്നു. എന്നാൽ അന്നവിടെ ഉണ്ടായിരുന്ന സഞ്ചാരികളും നാട്ടുകാരും അതിലല്ല ജലസംഭരണിക്കടുത്ത് കൂടി നിന്ന് ആവേശത്താൽ ആർത്തുവിളിക്കുന്ന ചില ഓട്ടോ ഡ്രൈവർമാരിൽ ആണ് ശ്രദ്ധ പതിപ്പിച്ചത്. അവിടെ കണ്ട കാഴ്ച ആരിലും കൗതുകമുണർത്തുന്ന ഒന്നായിരുന്നു. 30-32 വയസ്സ് വരുന്ന ലക്ഷണമൊത്ത ഒരു കൊമ്പൻ, പടയപ്പയിലെ ആ ഗാനത്തിനൊത്ത് തലയാട്ടി താളം …

മൂന്നാറിന്റെ സ്റ്റൈൽ മന്നൻ “പടയപ്പ” Read More »

പാപ്പാനെ കൊലപ്പെടുത്തിയ സംഭവം: ശ്രീകൃഷ്ണനെ ഇനി ആനക്കോട്ടക്ക് പുറത്തേയ്ക്ക് വിടില്ല

പാപ്പാനെ കൊലപ്പെടുത്തിയ ആനക്കോട്ടയിലെ കൊമ്പൻ ശ്രീകൃഷ്ണനെ ഇനി പുറത്തേക്ക് വിടില്ലെന്ന് ദേവസ്വം. ഇന്ന് (വ്യാഴം) ചേരുന്ന ഭരണസമിതിയോഗം ഇക്കാര്യം ചർച്ചചെയ്ത് വിലക്കേർപ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവിറക്കും. ഇരിങ്ങാലക്കുട കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ ഉത്സവത്തിനിടെ ഇടഞ്ഞ ശ്രീകൃഷ്ണൻ പാപ്പാൻ നന്ദനെ കൊലപ്പെടുത്തിയിരുന്നു. നേരത്തെ രണ്ടു തവണ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കരിമ്പട്ടികയിലായിരുന്നു ശ്രീകൃഷ്ണന് സ്ഥാനം. 2011-ലെ ഉത്സവ ആനയോട്ടത്തിനിടെ ആനയുടെ ആക്രമണത്തിൽ ജയറാം എന്ന ഭക്തൻ തലനാരിഴയിടയ്ക്കാണ് രക്ഷപ്പെട്ടത്. 2017-ൽ ഗുരുവായൂർ ക്ഷേത്രത്തിനകത്ത് സുഭാഷ് എന്ന പാപ്പാനെയും …

പാപ്പാനെ കൊലപ്പെടുത്തിയ സംഭവം: ശ്രീകൃഷ്ണനെ ഇനി ആനക്കോട്ടക്ക് പുറത്തേയ്ക്ക് വിടില്ല Read More »

ജനങ്ങളെ വിറപ്പിക്കുകയും അനവധി പേരെ വകവരുത്തുകയും ചെയ്ത കൊലകൊല്ലിയുടെ യഥാർത്ഥ കഥ

ആനകളുടെ കഥകൾ ചില സംഭവങ്ങൾ ഓർക്കുമ്പോൾ പെട്ടന്ന് മനസ്സിൽ നൊമ്പരങ്ങളുണർത്തുന്ന ഒരാന, ആക്കാലത്തെ പത്രമാധ്യമങ്ങൾ ആഘോഷിച്ച് എഴുതിയ ഒരു ആന കഥ,ആനക്കഥകൾ വായിച്ചു അത്ഭുതം കൂറിയവരും അല്പം ഭയത്തോടെ മാത്രം പറയുന്ന പേര് കൊല കൊല്ലി.എന്നാൽ സത്യത്തിൽ എന്താണ് സംഭവിച്ചത്. അതൊരു കഥയാണ്, താഴോട്ട് വായിക്കുമ്പോൾ മനസ്സിലാകും. കൊല കൊല്ലിയെ എങ്ങനെയെങ്കിലും പിടിക്കാൻ സർക്കാരിന്റെ ഉത്തരവായി. അതിനായി അവന്റെ സാമ്രാജ്യത്തിലെ നെല്ലിക്കാപ്പാറയിൽ കൂടൊരുങ്ങി കൂട്ടിലാക്കാൻ തമിഴകത്തു നിന്നും പ്രഗത്ഭരും ഒപ്പം ആനമല കലീം,കപിൽ,നഞ്ചൻ, പല്ലവൻ എന്നീ കുങ്കിയാനകളും …

ജനങ്ങളെ വിറപ്പിക്കുകയും അനവധി പേരെ വകവരുത്തുകയും ചെയ്ത കൊലകൊല്ലിയുടെ യഥാർത്ഥ കഥ Read More »

Edamanapattu Mohanan ഇടമനപാട്ട് മോഹനൻ

edamanapattu mohanan

Edamanapattu Mohanan ഇടമനപാട്ട് മോഹനൻ പ്രായിക്കര പാപ്പാൻ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി ജീവിച്ച് അഭിനയിച്ച രണ്ടു പേർ, രണ്ടു പേരും ഇന്ന് നമ്മടെ കൂടെ ഇല്ല, മുരളി എന്ന നടനവിസ്മയവും, ഗജരാജൻ ഇടമനപാട്ട് മോഹനനും,

Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ

പാമ്പാടി രാജൻ

Pampadi Rajan കരിവീട്ടി കറുപ്പഴകൻ പാമ്പാടി രാജൻ, ആന അനുസരണക്കേടു കാട്ടിയാലോ ,പിണങ്ങിയാലോ ആദ്യം വേണ്ടത് അതിനു സമാധാനം ഉള്ള ഒരു അന്തരീക്ഷം

Kerala beautiful cows കേരളത്തിലെ ഗജറാണിമാർ

ഗജസുന്ദരി ഉള്ളൂർ ശിവപാർവതി

Kerala beautiful cows കേരളത്തിലെ ഗജറാണിമാർ, കേരളത്തിൽ ഒരുപാട് പിടിയാനകൾക്ക് ഗജറാണി പട്ടം കൊടുത്തതായിട്ട്. ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ ഗജമുത്തശ്ശിക്ക് ഗജറാണി പട്ടം, ഗജ മുത്തശ്ശി പട്ടം എന്നിവ നൽകി ആണ് ദാക്ഷായണി അമ്മയെ ആദരിച്ചിരുന്നത്.

ടോപ്സി എന്ന പിടിയാനയുടെ കഥ

ടോപ്സിയുടെ ശരീരത്തിലേക്ക് 6,600 വോള്‍ട്ട് വൈദ്യുതി പ്രവഹിച്ചു . അങ്ങിനെ വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനു വിരാമമിട്ടുകൊണ്ട് ടോപ്സി എന്ന ഏഷ്യന്‍ പിടിയാന അമേരിക്കന്‍ മണ്ണില്‍ പിടഞ്ഞു വീണു .

അട്ടപ്പാടി പീലാണ്ടി എന്ന കാട്ടുകൊമ്പന് കോടനാട് ചന്ദ്രശേഖരൻ ആയി മാറി.

അട്ടപ്പാടിയിലെ വിശ്വാസികൾക്ക് ഇവാൻ ദൈവം… മറ്റുള്ളവർക്ക് 9 പേരുടെ ജീവൻ എടുത്ത ഭീകരൻ… കൃഷിനാശം വിധച്ചുകൊണ്ടിരിന്ന ഇവന്റെ കാൽപാട് വീണ ഇടങ്ങളളിൽ ഒക്കെ അടുത്ത വർഷം വിളവിൻറെ ചാകര… അങ്ങനെ തോതിറ്റാതെല്ലാം പൊന്നാക്കിയ ദൈവം… അവന്റെ കൈ കൊണ്ട് അവസാനം മരിച്ച ആളുടെ പേരെ പീലാണ്ടി എന്നായപ്പോൾ അവൻ പീലാണ്ടി ദൈവമായി… അറിഞ്ഞോ അറിയാതെയോ അവന്റെ ഇരകളായ മനുഷ്യർ… അങ്ങനെ മേയ് 30 2018 അന്യനാട്ടിൽ നിന്നും കരുതന്മാരെ വരുത്തിച് മണിക്കൂറുകളുടെ പരിശ്രമത്തിൽ വിജയിച്ച കോടനാട് ആനകളരിയിൽ…. …

അട്ടപ്പാടി പീലാണ്ടി എന്ന കാട്ടുകൊമ്പന് കോടനാട് ചന്ദ്രശേഖരൻ ആയി മാറി. Read More »

കൊട്ടാരക്കര ചന്ദ്രശേഖരൻ | ഭാഗം 2

ആറാട്ടു് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചന്ദ്രശേഖരനേയും അവന്റെ ഏറുകൊണ്ടു് കാലൊടിഞ്ഞ മനു‌ഷ്യനെയും തിരുമുൻപാകെ കൊണ്ടുചെല്ലുവാൻ കല്പനയുണ്ടാവുകയാൽ രാമശ്ശാർ ചന്ദ്രശേഖരനെയും, രാജഭാടന്മാർ ഓടിനടന്നു അന്വേ‌ഷിച്ചു കണ്ടുപിടിച്ചു കെട്ടിയെടുത്തു കാലൊടിഞ്ഞ ആ മനു‌ഷ്യനെയും തിരുമുമ്പാകെ കൊണ്ടുചെന്നു.