ആനകളിലെ പോസ്റ്റ്മാർട്ടവും നടപടിക്രമങ്ങളും

അസ്വാഭാവികമായി ചരിഞ്ഞതോ രോഗബാധിതമായി ചരിഞ്ഞതോ ആയ നാട്ടാനയുടെയോ അല്ലെങ്കിൽ ചരിഞ്ഞ ഒരു കാട്ടാനയുടെയോ പോസ്റ്റ്മാർട്ടം നടത്തുന്നതിന് മുൻപ് വനം-വന്യജീവി വകുപ്പ്, പോലീസ്, മറ്റു ബന്ധപ്പെട്ട അതോറിറ്റികൾ എന്നിവരെ വിവരം അറിയിക്കേണ്ടതാണ്.

ചട്ടക്കാരിലെ പഴയ താരരാക്കൻമാരിൽ ഒരാൾ

ആനക്കാരിലെ ഏറ്റവും പ്രായമുള്ള ചട്ടക്കാരിൽ ഒരാൾ,,, പ്രായം തോല്പ്പിക്കാത്ത ആനപണിക്കാരൻ അതെ ഓമനച്ചേട്ടൻ, ആശാൻ, അച്ഛൻ എന്നൊക്കെ ആണ്‌ ഈ മനുഷ്യനെ ആനപ്രേമികളും പൂരപ്പറമ്പിലും ഒക്കെ ആളുകൾ കൂടുമ്പോൾ വിളിക്കുന്നത്‌

Elephant and controller’s Relationship ചട്ടക്കാരൻ ഇല്ലങ്കിൽ ആനയില്ല

Elephant and controller’s Relationship ചട്ടക്കാരൻ ഇല്ലങ്കിൽ ആനയില്ല കരയിലെ ഏറ്റവും വലിയ മൃഗമായ ആനയെ പലർക്കും പേടിയാണ്‌.

എരണ്ടക്കെട്ട് എന്ന അസുഖം

എരണ്ടക്കെട്ട് എന്ന അസുഖം മൂലം കേരളത്തിലെ പ്രധാനപ്പെട്ട ആന ചരിഞ്ഞതു കൊണ്ടാകാം എല്ലാവരും ഈ അസുഖത്തെ കുറിച്ച് സംസാരിക്കുവാൻ തുടങ്ങിയിരിക്കുന്നത്

ആനയെ തൊട്ടറിഞ്ഞ്‌ ജീവിക്കുന്ന ചട്ടകാരുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം

കുറെ തലമുറകളായെങ്കിലും കേരളീയര്‍ക്ക് ആനയോട് ആദരവാണ്. പല രാജ്യങ്ങളിലും ആനയുണ്ടെങ്കിലും പലേടത്തും ഇങ്ങനെ ആനയെ മെരുക്കാറില്ല. തായ്‌ലാന്‍ഡിലും ശ്രീലങ്കയിലും ഇതുപോലെ മെരുക്കാറുണ്ടെങ്കിലും അവിടെയൊന്നും നമ്മുടെ നാട്ടിലെപ്പോലെ ആന പൊതുജീവിതത്തിന്റെ ഭാഗമാകാറില്ല. ആനകള്‍ ഐതിഹാസിക കഥാപാത്രങ്ങളായി

കാപട്യമില്ലാത്ത ആനപ്രേമി കുട്ടൻ ചേട്ടന്‍

ഇടവേളകൾക്കുശേഷം കുട്ടൻ ചേട്ടനും ലക്ഷ്മികുട്ടിയും പിന്നെയും കണ്ടുമുട്ടിയപ്പോൾ… മറവികൾ മറയാകാത്ത ഇവരുടെ സ്നേഹം വാക്കുകൾക്കതീതം…..

ആന പരിപാലനം – അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

പുരാതന കാലം മുതലേ മനുഷ്യനുമായി ഏറെ അടുപ്പമുള്ള വന്യജീവിയാണ് ആന. പ്രൗഢി,കീർത്തി എന്നിവയ്ക്ക് പേരുകേട്ട ഗജവീരന്മാർ ഉത്സവങ്ങൾക്കും യുദ്ധക്കളങ്ങളിലും ഒരു കാലത്ത്നിർണ്ണായകസാന്നിദ്ധ്യമായിരുന്നു. ഭാരതീയ ഇതിഹാസ യുദ്ധങ്ങളിലും, അലക്സാണ്ടർ ചക്രവർത്തിയെനേരിട്ട ഇൻഡ്യൻ രാജാവായ പുരുവിന്റെ സൈന്യത്തിലും ആനപ്പടയ്ക്ക് മുൻതൂക്കം ഉണ്ടായിരുന്നു.ബീഹാറിലെ സോനാപൂർ മേളയിലെ ആനച്ചന്ത, ആനകളുടെ വിപണനത്തിന് പ്രസിദ്ധമാണ്.ആനപിടിത്തം ഇപ്പോൾ നിർത്തി വച്ചിരിക്കുന്നതിനാൽ അവിടെ നിന്നും കേരളത്തിലേയ്ക്കും ആനകൾഎത്താറുണ്ട്.

ആനയെ എഴുന്നെള്ളിക്കുമ്പോൾ കമ്മറ്റിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആനയെ എഴുന്നെള്ളിക്കുമ്പോൾ നിയമപരമായി ഇത്രയും മുന്നോരുക്കങ്ങൾ വേണം, കമ്മറ്റിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആണ് താഴെ പറയുന്നത്,ആന എഴുന്നള്ളിപ്പ് നിരോധിക്കുകയല്ല. മറിച്ചു കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്.