മലയാളിക്ക് ആനയില്ലാതെ ഒരു പൂരമില്ല കാരണം ആന മലയാളിയുടെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ അപൂർവ്വം ചില സമയങ്ങളിൽ ആന ഇടയൽ വാർത്തയായി മാറുന്ന ഇക്കാലത്ത് ഇടഞ്ഞ ആനയെ…
ഒരു പക്ഷെ ഏറ്റവും കൂടുതൽ ജനങ്ങൾ ആനയെ സ്നേഹിക്കുന്ന നാട് എന്ന് പറയുന്നത് നമ്മുടെ നാട് അതെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെയാണ് എന്ന് നിസംശയം…
ആനകളുടെ കൊമ്പിനെ പറ്റി ചെറിയ വിവരണം . #1മുള്ളു കൊമ്പ് നീളം കുറവ് വായോട് ചേരുന്നഭാഗത്തു വണ്ണംകൂടുതൽ.അറ്റം കൂർത്തു കൊമ്പിന് വളവിൽ. #2കൂട്ടു കൊമ്പ്. രണ്ടുവശത്തുനിന്നും കൊമ്പുവളഞ്ഞു…
ഗുരുവായൂർ കേശവൻ: നാരയമ്പലം ശിവജി, പുന്നത്തൂർ ദാമോദരൻ & ഗുരുവായൂർ വേണുഗോപാൽ ചോറ്റാനിക്കര അമ്മ: തിരുമല രാമദാസ് ആന വളർത്തിയ വാനമ്പാടി: ഭീമൻ അറിയപ്പെടാത്ത രഹസ്യം: വണ്ടന്നൂർ…
അസ്വാഭാവികമായി ചരിഞ്ഞതോ രോഗബാധിതമായി ചരിഞ്ഞതോ ആയ നാട്ടാനയുടെയോ അല്ലെങ്കിൽ ചരിഞ്ഞ ഒരു കാട്ടാനയുടെയോ പോസ്റ്റ്മാർട്ടം നടത്തുന്നതിന് മുൻപ് വനം-വന്യജീവി വകുപ്പ്, പോലീസ്, മറ്റു ബന്ധപ്പെട്ട അതോറിറ്റികൾ എന്നിവരെ വിവരം അറിയിക്കേണ്ടതാണ്.
Chulliparambil Vishnusankar ഷണ്മുഖപ്രിയൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ
നമ്മൾ ഒരുപാട് ആനപണിക്കാരെ കണ്ടിട്ടുണ്ട്, പലരുടെയും വീര സാഹസിക കഥൾ കേട്ടിട്ടുണ്ട്, പല ബ്ലോഗുകളിൽ വായിച്ചിട്ടുണ്ട് ,അങ്ങനെ പലതും. ഞാൻ ഇവിടെ പറയുന്നത് ആന പണിയലെ അഗ്രഗണ്യൻമാരിൽ…
കൊല്ലൂർ മൂകാംബിക ക്ഷേത്രം ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലുള്ള കൊല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേവിയെ ആരാധിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത് വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ്…
Edamanapattu Mohanan ഇടമനപാട്ട് മോഹനൻ പ്രായിക്കര പാപ്പാൻ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി ജീവിച്ച് അഭിനയിച്ച രണ്ടു പേർ, രണ്ടു പേരും ഇന്ന് നമ്മടെ കൂടെ ഇല്ല, മുരളി എന്ന നടനവിസ്മയവും, ഗജരാജൻ ഇടമനപാട്ട് മോഹനനും,
കണ്ണു രണ്ടും ചിമ്മി ഉറക്കം തൂങ്ങി നിൽക്കുന്ന അതിനു എന്തോ അസുഖം ഉണ്ടെന്നുറപ്പ്. കാരണം ആരോഗ്യമുള്ള ഒരാന അതിന്റെ ചെവികൾ മുന്നിലേക്കും പിന്നിലേക്കും എപ്പോഴും ആട്ടും. തുമ്പിക്കൈ കൊണ്ടു മണ്ണുവാരി ദേഹത്തിടുക