Haris Noohu

തെച്ചികോട്ടുകാവ് രാമചന്ദ്രനും ഗോപാൽജിയുമായുളള ബന്ധം

ഒരു പക്ഷെ ഏറ്റവും കൂടുതൽ ജനങ്ങൾ ആനയെ സ്നേഹിക്കുന്ന നാട് എന്ന് പറയുന്നത് നമ്മുടെ നാട് അതെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്നെയാണ് എന്ന് നിസംശയം പറയാം,അതു മാത്രമല്ല ആനകൾക്ക് എറ്റവും കൂടുതൽ ആരാധകൾ ഉള്ളത് തൃശ്ശൂർ എന്ന സാംസ്കാരിക നഗരത്തിലും. ചെങ്ങല്ലൂർ രംഗനാഥൻ വർഷങ്ങൾക്കു മുമ്പ് ചെരിഞ്ഞ ഏറ്റവും തലയെടുപ്പുള്ള ആന തൃശ്ശൂർ കാഴ്ച്ച ബംഗളാവിൽ നമുക്ക് ആനയുടെ സെകെല്റ്റൻ കാണാൻ സാധിക്കുമെന്നുള്ളതാന്ന്. ആനക്കേരളത്തിന്റെ ഇന്നത്തെ സൂപ്പർ സ്റ്റാർ നീരുകാലത്തിന്റെ ദിനങ്ങളിലാണ്.കലിയുഗത്തിൽ മലയാള മണ്ണും …

തെച്ചികോട്ടുകാവ് രാമചന്ദ്രനും ഗോപാൽജിയുമായുളള ബന്ധം Read More »

Uthralikavu Pooram ഉത്രാളിക്കാവ് പൂരം 25-02-2020 നാളെ Uthralikavu Pooram

തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ളപ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ്. ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറയുന്ന ജനലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞു നിൽക്കുന്ന …

Uthralikavu Pooram ഉത്രാളിക്കാവ് പൂരം 25-02-2020 നാളെ Uthralikavu Pooram Read More »

മുതലങ്ങോടൻ ഉണ്ണിയേട്ടൻ

നമ്മൾ ഒരുപാട് ആനപണിക്കാരെ കണ്ടിട്ടുണ്ട്, പലരുടെയും വീര സാഹസിക കഥൾ കേട്ടിട്ടുണ്ട്, പല ബ്ലോഗുകളിൽ വായിച്ചിട്ടുണ്ട് ,അങ്ങനെ പലതും. ഞാൻ ഇവിടെ പറയുന്നത് ആന പണിയലെ അഗ്രഗണ്യൻമാരിൽ ഒരാൾ ഈ പ്രായത്തിലും വീര്യം ചോരാതെ തന്റെ കൂടെ പിറപ്പിനെയും കൊണ്ട് നഗ്നപാദനായി നടന്നു പോകുന്നതു കണ്ടാൽ നമുക്ക് ഒരു പക്ഷ അത്ഭുതം തോന്നിയേക്കാം. ആനപ്രേമികളുടെയും ഉത്സവപ്രേമികളുടെയും സ്വന്തം ഉണ്ണിയേട്ടൻ. ഉത്സവ പറമ്പുകളിൽ ഉണ്ണിയേട്ടൻ ഉണ്ടെങ്കിൽ ഒരു പ്രതേക രസമാണ്.പെട്ടെന്ന് ആൾക്കാരുമായി ഇടപഴകുന്ന ഒരു പ്രകൃതകാരൻ കുടിയാണ്. ആനപണിയിൽ …

മുതലങ്ങോടൻ ഉണ്ണിയേട്ടൻ Read More »

കൊല്ലൂരിന്റെ മാനസ പുത്രി ഇന്ദിര

കൊല്ലൂർ മൂകാംബിക ക്ഷേത്രം ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലുള്ള കൊല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേവിയെ ആരാധിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണിത് വിദ്യാദേവതയെ ആരാധിയ്ക്കുന്നവരുടെയെല്ലാം ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. മൂകാംബിക ദേവിയെ നേരില്‍ തൊഴാന്‍ കഴിയുകയെന്നത് ജന്മ സൗഭാഗ്യമായിട്ടാണ് ഭക്തര്‍ കരുതുന്നത്.കൊല്ലൂരിന്റെ ആകർഷണീയത ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. ഇവിടെ എഴുത്തിനിരുത്തി …

കൊല്ലൂരിന്റെ മാനസ പുത്രി ഇന്ദിര Read More »

Edamanapattu Mohanan ഇടമനപാട്ട് മോഹനൻ

edamanapattu mohanan

Edamanapattu Mohanan ഇടമനപാട്ട് മോഹനൻ പ്രായിക്കര പാപ്പാൻ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി ജീവിച്ച് അഭിനയിച്ച രണ്ടു പേർ, രണ്ടു പേരും ഇന്ന് നമ്മടെ കൂടെ ഇല്ല, മുരളി എന്ന നടനവിസ്മയവും, ഗജരാജൻ ഇടമനപാട്ട് മോഹനനും,

ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം

ഗജവീരന്മാർക്ക് ഇനി സുഖചികിത്സയുടെ കാലം കർക്കടകത്തിന് മുമ്പേ ഗുരുവായൂരിലെ ആനകൾക്കുള്ള സുഖചികിത്സ ജൂലൈ ഒന്നുമുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കും.എകദേശം മുപ്പതോളം ഗജ വീരന്മാർക്കിനി ആരോഗ്യ സംരക്ഷണത്തിന്‍റെ നാളുകളാണ്

ആനയുടെ കണ്ണുകൾ

കണ്ണു രണ്ടും ചിമ്മി ഉറക്കം തൂങ്ങി നിൽക്കുന്ന അതിനു എന്തോ അസുഖം ഉണ്ടെന്നുറപ്പ്‌. കാരണം ആരോഗ്യമുള്ള ഒരാന അതിന്റെ ചെവികൾ മുന്നിലേക്കും പിന്നിലേക്കും എപ്പോഴും ആട്ടും. തുമ്പിക്കൈ കൊണ്ടു മണ്ണുവാരി ദേഹത്തിടുക

ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ

ഇതാ കണ്ടില്ലേ പെരുവനം ഫുൾജ്ജാർ സോഡാ കുടിക്കുമ്പോൾ ഉള്ള മുഖഭാവങ്ങൾ.പഞ്ചവാദ്യത്തിന്റെ ലഹരി ആസ്വാദകരിലേക്ക് എത്തിക്കുന്ന അതേ മുഖഭാവം ഫുൾജ്ജാർ കുടിക്കുമ്പോൾ നമുക്ക് വീഡിയോയിൽ

ആനക്ക് ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു

ഉറങ്ങാനും സമ്മതിക്കില്ല അല്ലെ ???? ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു, മൊബൈൽ ഫ്ലാഷും ഒച്ചയും ബഹളവും എല്ലാം. നിങ്ങൾക്ക് എന്താ വേണ്ടിയത് ഞങ്ങളുടെ കുറെ വെറൈറ്റി പടം അത് വാട്ട്സ് അപ്പ്,എഫ് ബി യിൽ ഇട്ടു ലൈക്ക്, കമന്റെ വാങ്ങുക, പാവം ഞങ്ങളോ, എത്രോസമയം നിൽക്കണം, ലോറിയിൽ യാത്ര അങ്ങനെ എന്തെല്ലാം. എന്നിരുന്നാൽ തന്നെയും ഇവിടെ ഏതോ ഒരു വിരുതൻ ഞങ്ങൾ ഉറങ്ങുന്ന ഒരു പടം എടുത്ത് വൈറൽ ആക്കിയിരിക്കുന്നു. …

ആനക്ക് ഒന്നു സ്വസ്ഥമായിട്ട് ഉറങ്ങാമെന്ന് വിചാരിച്ചാലും ഈ പടം പിടുത്തക്കാരെ കൊണ്ട് തോറ്റു Read More »

when a baby elephant is born കുട്ടിയാന പിറന്നു കഴിഞ്ഞാൽ

ആനക്കുട്ടികള്‍

when a baby elephant is born കുട്ടിയാന പിറന്നു കഴിഞ്ഞാൽ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ജീവികള്‍. ആനകളുടെ എടുപ്പും നടപ്പും എന്നപോലെ, ആനപ്രസവത്തിനും ഉണ്ട് അതിന്റേതായ സവിശേഷതകള്‍. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേളയും ദൈര്‍ഘ്യമേറിയതാണ്.