വൈക്കത്തഷ്ടമി 27 നു

ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമിയുടെ തിരുവുത്സവത്തിന് ആരംഭം കുറിച്ച് നടന്ന കൊടിയേറ്റ് അറിയിപ്പ് 🙏😍
ഓണാട്ടുകരയുടെ ഗജരാജ കുമാരൻ കണ്ടിയൂർ പ്രേംശങ്കറിന്റെ പുറത്തേറി വാതുക്കോടത്ത് ഇല്ലത്ത് മൂസത് വൈക്കം മഹാദേവ ക്ഷേത്രത്തിലും തുടർന്ന് പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർകുളങ്ങര കുന്തീ ദേവി ക്ഷേത്രത്തിലും, ഇണ്ടൻതുരുത്തി മനയിലും എത്തി ആചാരപ്രകാരം കൊടിയേറ്റ് വിവരം അടങ്ങുന്ന മുഹൂർത്ത ചാർത്ത് വായിച്ച് അറിയിച്ചു. 🙏
📸 ആനന്ദ് നാരായണൻ